Job Oriented Course in C++ and VC++

Notification

Application form

 

 

 

 അപേക്ഷകൾക്ഷണിക്കുന്നു

കേന്ദ്രസർക്കാർപദ്ധതിയായദേശീയനഗരഉപജീവനത്തിന്റെകീഴിൽ തിരുവനന്തപുരം മോഡൽഫിനിഷിങ്സ്കൂളില, ആരംഭിക്കുന്ന താഴെപ്പറയുന്ന സൗജന്യ കോഴ്സുകളിലേയ്ക്ക്അപേക്ഷകൾക്ഷണിക്കുന്നു.

1.വെബ്ഡിസൈനിങ്&പബ്ലിഷിങ്ങ്അസിസ്റ്റന്റ്, യോഗ്യത 10-)o ക്ലാസ്സ്പാസ്സായവർ

അപേക്ഷർ BPL കാർഡ്ഉപഭോക്താക്കളോകുടുoബശ്രീയുടെഅംഗമോ  ആശ്രിതരോആയിരിക്കണം. അല്ലാത്തവർ വില്ലേജ്ഓഫീസർനൽകുന്ന Rs 50000 വരെയുള്ളവാർഷിക വരുമാനസർട്ടിഫിക്കറ്റോ അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. അപേക്ഷർ കേരളത്തിലെ കോര്പറേഷൻ അല്ലെങ്കിൽ  മുനിസിപ്പാലിറ്റി സ്ഥിരതാമസക്കാരും  ആയിരിക്കണം . ദൂരപരിധി  അനുസരിച്ചുസൗജന്യതാമസസൗകര്യവുംഭക്ഷണവും ഏർപെടുത്തുന്നതാണ്.

ഐ.എച്ആർഡിയുടെതിരുവനന്തപുരത്തെമോഡൽഫിനിഷിങ്സ്കൂളിലുംപ്രസ്‌തുതകോഴ്സസ്ചെയ്യാവുന്നതാണ്. തിരുവനന്തപുരംകോര്പറേഷനിലോജില്ലയിലെ മുനിസിപ്പാലിറ്റി കളിലെയോ സ്ഥിരതാമസക്കാർക്കാണ് ഇവിടെകോഴ്സസ് പഠിക്കാൻ അവസരംഉണ്ടാകുക.

അപേക്ഷകർറേഷൻകാർഡ് ,ആധാർകാർഡ് ,  ഇലക്ഷൻഐഡികാർഡ്വി ദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അസ്സലും കോപ്പിയും പാസ്പോര്ട്ട്സൈസ്ഫോട്ടോ അടക്കം മേൽപറഞ്ഞസ്ഥാപനങ്ങളിൽ എത്തിഅപേക്ഷസമർപ്പിക്കേണ്ടതാണ്. ഓണാവധിക്ശേഷം ആരംഭിക്കുന്ന കോഴ്സിലേക്കു അഡ്മിഷൻ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ചുരുങ്ങിയസീറ്റ്മാത്രാമാണ്ഉള്ളത്

 മേല്പറഞ്ഞകോഴ്സസ്കൂടാതെ  താഴെ പറയുന്നകോഴ്സസിലേക്കുംഅപേക്ഷകൾ  ക്ഷണിച്ചിരിക്കുന്നു.

 

ഡിപ്ലോമഇൻകമ്പ്യൂട്ടർഅപ്പ്ലിക്കേഷൻസ് 

6 മാസം കാലാവധിയുള്ള ഡിപ്ലോമഇൻ കമ്പ്യൂട്ടർഅപ്പ്ലിക്കേഷൻസ്കോഴ്സിലേക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്അഡ്മിഷൻ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. അപേക്ഷകർ +2 പാസ്സായതിന്റെ സെര്ടിഫിക്കറ്റും കോപ്പികളും അടക്കം സെപ്റ്റംബർമാസം 15 നുമുമ്പായികലൂർ  മോഡൽ ഫിനിഷിങ്സ്കൂളിൽ ഹാജരാകേണ്ടത്ആണ് . പിന്നോക്ക വിഭാഗത്തിൽപെട്ട അപേക്ഷകർക്കു അർഹമായഫീസ് ആനുകൂല്യംലഭിക്കുന്നത് ആണ്

കൂടുതൽ വിവരങ്ങൾക്ക്വിദ്യാർത്ഥികൾ 8547005092, 0484-2985252 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.