ഡിപ്ലോമ ഇൻകമ്പ്യൂട്ടർ അപ്പ്ലിക്കേഷൻസ് 

6 മാസം കാലാവധിയുള്ള ഡിപ്ലോമഇൻ കമ്പ്യൂട്ടർഅപ്പ്ലിക്കേഷൻസ്കോഴ്സിലേക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്അഡ്മിഷൻ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. അപേക്ഷകർ +2 പാസ്സായതിന്റെ സെര്ടിഫിക്കറ്റും കോപ്പികളും അടക്കം സെപ്റ്റംബർമാസം 15 നുമുമ്പായികലൂർ  മോഡൽ ഫിനിഷിങ്സ്കൂളിൽ ഹാജരാകേണ്ടത്ആണ് . പിന്നോക്ക വിഭാഗത്തിൽപെട്ട അപേക്ഷകർക്കു അർഹമായഫീസ് ആനുകൂല്യംലഭിക്കുന്നത് ആണ്

കൂടുതൽ വിവരങ്ങൾക്ക്വിദ്യാർത്ഥികൾ 8547005092, 0484-2985252 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.